നാനോ കഥ
സമയം എന്നോട് ചോദിച്ചു. "എന്നെ സുഹൃത്താക്കാമോ?"
"നീയുമായി യോജിച്ചു പോകാന്‍ എനിക്ക് കഴിഞ്ഞെന്നു വരില്ല, എങ്കിലും ഞാന്‍ ശ്രമിച്ചു നോക്കാം"
അവനുമായുള്ള സുഹൃദ് ബന്ധം ദൃഢമാവുമ്പോഴെല്ലാം എന്റെ കര്‍മ്മങ്ങളില്‍ കൃത്യ നിഷ്ഠയും ആത്മാര്‍ഥതയും ഞാനനുഭവിച്ചറിഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment